പുലവാലായ്മ ഉള്ളപ്പോള്‍ ക്ഷേത്രപ്രവേശനവും അതോടനുബന്ധിച്ച മറ്റു കാര്യങ്ങളിലോ ആര്‍ക്കും പ്രവേശനമില്ല. എന്താണ് ഇതിന്റെ പിന്നിലെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ബന്ധുക്കളിലാരെങ്കിലും മരിച്ചാല്‍ 16 ദിവസത്തേക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇതെന്നതിന ഇതു വരെ പലര്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല. മരണം എന്നാല്‍ ജീവനുള്ള ദേഹം വിട്ട് ആത്മാവ് പോകുന്നു.
എന്നാല്‍ ആ സമയത്ത് ജീവനില്ലാത്ത ശരീരം വെറും ജഡം മാത്രമാണ്. ജഡം എന്നു പറഞ്ഞാല്‍ അത് മലിനമായ ഒന്നാണ്. ആ ജഡത്തില്‍ നിന്ന് വിട്ടു പോയ ആത്മാവും അപ്പോള്‍ മലിനപ്പെട്ടത് തന്നെയാണ്. ക്ഷേത്രങ്ങളില്‍ ദൈവചൈതന്യത്തെയാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. അഭിഷേകത്തിന്റെ ഫലം എന്താണെന്നറിയാമോ?
അതുകൊണ്ട് തന്നെ ദേവസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരിച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് പ്രവേശനം ലഭിക്കാത്തതും. 16 ദിവസങ്ങള്‍ക്കു ശേഷമാണ് ശരീരത്തിലെ മൃതപ്രാണനുകള്‍ ശുഷ്‌കിച്ച് ഇല്ലാതാകുന്നത്.

No comments:
Post a Comment