Tuesday, 9 August 2016

വെളുക്കാന്‍, പിഗ്മെന്റേഷന്‌, വാളന്‍ പുളി!!

പുളി ഭക്ഷണസാധനങ്ങള്‍ക്കു രുചി നല്‍കാനും ആരോഗ്യഗുണങ്ങള്‍ക്കും മാത്രമുപയോഗിയ്‌ക്കുന്നതാണെന്ന ധാരണയുണ്ടോ, അല്ല. സൗന്ദര്യസംരക്ഷണത്തിനും പുളി, വാളന്‍ പുളി എന്നീ പേരുകളില്‍ സുലഭമായ പുളിയുപയോഗിയ്‌ക്കാം. പുളി കൊണ്ടു പലതലത്തിലുള്ള സൗന്ദര്യസംരക്ഷണവഴികളുമുണ്ട്‌. വെളുത്ത ചര്‍മത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴിയാണ്‌ നമ്മുെട വാളന്‍ പുളി. ഇതെക്കുറിച്ചറിയൂ,


No comments:

Post a Comment